വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 46:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ഞാൻ, ഞാൻതന്നെ നിന്നോടൊ​പ്പം ഈജി​പ്‌തിലേക്കു വരും. ഞാൻ അവി​ടെ​നിന്ന്‌ നിന്നെ മടക്കി​വ​രു​ത്തു​ക​യും ചെയ്യും.+ നീ മരിക്കു​മ്പോൾ യോ​സേഫ്‌ നിന്റെ കണ്ണടയ്‌ക്കും.”+

  • ഉൽപത്തി 47:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 മരണസമയം അടുത്തപ്പോൾ+ ഇസ്രാ​യേൽ മകനായ യോ​സേ​ഫി​നെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിനക്ക്‌ എന്നോട്‌ ഇഷ്ടമുണ്ടെ​ങ്കിൽ നിന്റെ കൈ എന്റെ തുടയു​ടെ കീഴിൽ വെച്ചിട്ട്‌, അചഞ്ചല​മായ സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും കാണി​ക്കുമെന്ന്‌ എന്നോടു സത്യം ചെയ്യുക. ദയവുചെ​യ്‌ത്‌ എന്നെ ഈജി​പ്‌തിൽ അടക്കം ചെയ്യരു​ത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക