വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 26:7-11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മീതെ ആവരണ​മാ​യി ഇടാൻ കോലാട്ടുരോമംകൊണ്ടുള്ള+ തുണി​ക​ളും വേണം. മൊത്തം 11 കൂടാ​ര​ത്തു​ണി ഉണ്ടാക്കണം.+ 8 ഓരോ കൂടാ​ര​ത്തു​ണി​ക്കും 30 മുഴം നീളവും 4 മുഴം വീതി​യും ഉണ്ടായി​രി​ക്കണം. 11 കൂടാ​ര​ത്തു​ണി​ക്കും ഒരേ വലുപ്പ​മാ​യി​രി​ക്കണം. 9 കൂടാരത്തുണികളിൽ അഞ്ചെണ്ണം ഒന്നോടൊ​ന്നു യോജി​പ്പി​ക്കണം. മറ്റേ ആറു കൂടാ​ര​ത്തു​ണി​യും ഒന്നോടൊ​ന്നു യോജി​പ്പി​ക്കണം. കൂടാ​ര​ത്തി​ന്റെ മുൻഭാ​ഗ​ത്തുള്ള ആറാമത്തെ തുണി മടക്കി​യി​ടണം. 10 നിരയുടെ ഏറ്റവും അറ്റത്തുള്ള ഒരു കൂടാ​ര​ത്തു​ണി​യു​ടെ വിളു​മ്പിൽ 50 കണ്ണി ഉണ്ടാക്കണം. മറ്റേ നിരയിൽ, നിരകൾ തമ്മിൽ ചേരു​ന്നി​ടത്തെ കൂടാ​ര​ത്തു​ണി​യു​ടെ വിളു​മ്പി​ലും 50 കണ്ണി ഉണ്ടാക്കണം. 11 ചെമ്പുകൊളുത്ത്‌ 50 എണ്ണം ഉണ്ടാക്കി അവ കണ്ണിക​ളിൽ കൊളു​ത്തി ഇവ രണ്ടും ചേർത്ത്‌ ഒരൊറ്റ ആവരണ​മാ​ക്കണം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക