ഉൽപത്തി 3:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 മനുഷ്യനെ ഇറക്കിവിട്ടശേഷം, ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കാൻ ദൈവം ഏദെൻ തോട്ടത്തിനു കിഴക്ക് കെരൂബുകളെ+ നിറുത്തി. കൂടാതെ ജ്വലിക്കുന്ന വായ്ത്തലയുള്ള, കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വാളും സ്ഥാപിച്ചു.
24 മനുഷ്യനെ ഇറക്കിവിട്ടശേഷം, ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കാൻ ദൈവം ഏദെൻ തോട്ടത്തിനു കിഴക്ക് കെരൂബുകളെ+ നിറുത്തി. കൂടാതെ ജ്വലിക്കുന്ന വായ്ത്തലയുള്ള, കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വാളും സ്ഥാപിച്ചു.