22 മനസ്സൊരുക്കമുള്ള എല്ലാവരും സ്ത്രീപുരുഷവ്യത്യാസമില്ലാതെ, സൂചിപ്പതക്കങ്ങളും കമ്മലുകളും മോതിരങ്ങളും മറ്റ് ആഭരണങ്ങളും സ്വർണംകൊണ്ടുള്ള എല്ലാ തരം ഉരുപ്പടികളും കൊണ്ടുവന്നുകൊണ്ടേയിരുന്നു. അവരെല്ലാം സ്വർണംകൊണ്ടുള്ള കാഴ്ചകൾ യഹോവയ്ക്ക് അർപ്പിച്ചു.+