പുറപ്പാട് 35:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “‘നിങ്ങളുടെ ഇടയിലുള്ള നിപുണരായ*+ എല്ലാവരും വന്ന് യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ഉണ്ടാക്കട്ടെ. പുറപ്പാട് 36:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 “ബസലേലിന്റെകൂടെ ഒഹൊലിയാബും നിപുണരായ* മറ്റു പുരുഷന്മാരും ജോലി ചെയ്യും. വിശുദ്ധസേവനവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും യഹോവ കല്‌പിച്ച അതേ വിധത്തിൽ ചെയ്യാൻവേണ്ട ജ്ഞാനവും ഗ്രാഹ്യവും യഹോവ അവർക്കു കൊടുത്തിട്ടുണ്ട്.”+
10 “‘നിങ്ങളുടെ ഇടയിലുള്ള നിപുണരായ*+ എല്ലാവരും വന്ന് യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ഉണ്ടാക്കട്ടെ.
36 “ബസലേലിന്റെകൂടെ ഒഹൊലിയാബും നിപുണരായ* മറ്റു പുരുഷന്മാരും ജോലി ചെയ്യും. വിശുദ്ധസേവനവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും യഹോവ കല്‌പിച്ച അതേ വിധത്തിൽ ചെയ്യാൻവേണ്ട ജ്ഞാനവും ഗ്രാഹ്യവും യഹോവ അവർക്കു കൊടുത്തിട്ടുണ്ട്.”+