സംഖ്യ 4:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പാളയം പുറപ്പെടുമ്പോൾ അഹരോനും ആൺമക്കളും അകത്ത് വന്ന് തിരശ്ശീല+ അഴിച്ചെടുത്ത് അതുകൊണ്ട് സാക്ഷ്യപെട്ടകം+ മൂടണം. എബ്രായർ 9:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 രണ്ടാം തിരശ്ശീലയ്‌ക്കു+ പിന്നിലായിരുന്നു അതിവിശുദ്ധം+ എന്ന് അറിയപ്പെട്ടിരുന്ന ഭാഗം.
5 പാളയം പുറപ്പെടുമ്പോൾ അഹരോനും ആൺമക്കളും അകത്ത് വന്ന് തിരശ്ശീല+ അഴിച്ചെടുത്ത് അതുകൊണ്ട് സാക്ഷ്യപെട്ടകം+ മൂടണം.