-
ലേവ്യ 8:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 മോശ അഭിഷേകതൈലവും+ യാഗപീഠത്തിലുണ്ടായിരുന്ന കുറച്ച് രക്തവും എടുത്ത് അഹരോന്റെ മേലും അഹരോന്റെ വസ്ത്രങ്ങളിലും അഹരോന്റെകൂടെയുണ്ടായിരുന്ന പുത്രന്മാരുടെ മേലും അവരുടെ വസ്ത്രങ്ങളിലും തളിച്ചു. അങ്ങനെ മോശ അഹരോനെയും പുത്രന്മാരെയും+ വിശുദ്ധീകരിച്ചു. കൂടാതെ അഹരോന്റെയും പുത്രന്മാരുടെയും വസ്ത്രങ്ങളും വിശുദ്ധീകരിച്ചു.+
-