പുറപ്പാട് 6:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 പിന്നീട് മോശ ഈ വിവരം ഇസ്രായേല്യരെ അറിയിച്ചു. പക്ഷേ നിരുത്സാഹവും കഠിനമായ അടിമപ്പണിയും കാരണം അവർ മോശ പറഞ്ഞതു കേൾക്കാൻ കൂട്ടാക്കിയില്ല.+
9 പിന്നീട് മോശ ഈ വിവരം ഇസ്രായേല്യരെ അറിയിച്ചു. പക്ഷേ നിരുത്സാഹവും കഠിനമായ അടിമപ്പണിയും കാരണം അവർ മോശ പറഞ്ഞതു കേൾക്കാൻ കൂട്ടാക്കിയില്ല.+