4 അപ്പോൾ മോശ അഹരോന്റെ പിതൃസഹോദരനായ ഉസ്സീയേലിന്റെ+ പുത്രന്മാരായ മീശായേലിനെയും എൽസാഫാനെയും വിളിച്ചു. എന്നിട്ട് അവരോടു പറഞ്ഞു: “ഇവിടെ വന്ന് നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധസ്ഥലത്തിന്റെ മുന്നിൽനിന്ന് പാളയത്തിനു വെളിയിലുള്ള ഒരു സ്ഥലത്തേക്ക് എടുത്തുകൊണ്ടുപോകൂ.”