22 നീ ഫറവോനോടു പറയണം: ‘യഹോവ ഇങ്ങനെ കല്പിച്ചിരിക്കുന്നു: “ഇസ്രായേൽ എന്റെ മകനാണ്, എന്റെ മൂത്ത മകൻ.+23 ഞാൻ നിന്നോടു പറയുന്നു: എന്നെ സേവിക്കാൻവേണ്ടി എന്റെ മകനെ വിട്ടയയ്ക്കുക. എന്നാൽ അവനെ വിട്ടയയ്ക്കാൻ നീ വിസമ്മതിക്കുന്നെങ്കിൽ ഞാൻ നിന്റെ മകനെ, നിന്റെ മൂത്ത മകനെ, കൊന്നുകളയും.”’”+