വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 13:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ആബീബ്‌* മാസത്തി​ലെ ഈ ദിവസ​മാ​ണു നിങ്ങൾ ഈജി​പ്‌ത്‌ വിട്ട്‌ പോരു​ന്നത്‌.+

  • പുറപ്പാട്‌ 23:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം+ നീ ആചരി​ക്കണം. ഞാൻ കല്‌പി​ച്ച​തുപോ​ലെ, ആബീബ്‌* മാസത്തി​ലെ നിശ്ചയിച്ച സമയത്ത്‌ ഏഴു ദിവസ​ത്തേക്കു പുളി​പ്പി​ല്ലാത്ത അപ്പം കഴിക്കണം.+ കാരണം ആ സമയത്താ​ണ​ല്ലോ നീ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറത്ത്‌ വന്നത്‌. വെറു​ങ്കൈയോ​ടെ ആരും എന്റെ മുന്നിൽ വരരുത്‌.+

  • സംഖ്യ 28:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “‘ഒന്നാം മാസം 14-ാം ദിവസം യഹോ​വ​യു​ടെ പെസഹ​യാ​യി​രി​ക്കും.+

  • ആവർത്തനം 16:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 “നിങ്ങൾ ആബീബ്‌* മാസം ആചരിച്ച്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു പെസഹ ആഘോ​ഷി​ക്കണം.+ ആബീബ്‌ മാസത്തി​ലെ രാത്രി​യി​ലാ​ണ​ല്ലോ നിങ്ങളു​ടെ ദൈവ​മായ യഹോവ ഈജി​പ്‌തിൽനിന്ന്‌ നിങ്ങളെ വിടു​വി​ച്ചത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക