1 കൊരിന്ത്യർ 5:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 നിങ്ങൾ ഇപ്പോഴായിരിക്കുന്നതുപോലെ, എന്നും പുളിപ്പില്ലാത്ത പുതിയ മാവായിരിക്കാൻ പുളിപ്പുള്ള പഴയ മാവ് നീക്കിക്കളയുക. കാരണം നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്‌തു+ ബലി അർപ്പിക്കപ്പെട്ടല്ലോ.+ എബ്രായർ 11:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 വിശ്വാസത്താൽ മോശ, സംഹാരകൻ തങ്ങളുടെ കടിഞ്ഞൂലുകളെ തൊടാതിരിക്കാൻവേണ്ടി പെസഹ ആചരിക്കുകയും രക്തം തളിക്കുകയും ചെയ്‌തു.+
7 നിങ്ങൾ ഇപ്പോഴായിരിക്കുന്നതുപോലെ, എന്നും പുളിപ്പില്ലാത്ത പുതിയ മാവായിരിക്കാൻ പുളിപ്പുള്ള പഴയ മാവ് നീക്കിക്കളയുക. കാരണം നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്‌തു+ ബലി അർപ്പിക്കപ്പെട്ടല്ലോ.+
28 വിശ്വാസത്താൽ മോശ, സംഹാരകൻ തങ്ങളുടെ കടിഞ്ഞൂലുകളെ തൊടാതിരിക്കാൻവേണ്ടി പെസഹ ആചരിക്കുകയും രക്തം തളിക്കുകയും ചെയ്‌തു.+