ലേവ്യ 23:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഒന്നാം മാസം 14-ാം ദിവസം+ സന്ധ്യാസമയത്ത്* യഹോവയ്ക്കുള്ള പെസഹ+ ആചരിക്കണം. 6 “‘ആ മാസം 15-ാം ദിവസം യഹോവയ്ക്കുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമാണ്.+ ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം കഴിക്കണം.+
5 ഒന്നാം മാസം 14-ാം ദിവസം+ സന്ധ്യാസമയത്ത്* യഹോവയ്ക്കുള്ള പെസഹ+ ആചരിക്കണം. 6 “‘ആ മാസം 15-ാം ദിവസം യഹോവയ്ക്കുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവമാണ്.+ ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം കഴിക്കണം.+