സംഖ്യ 33:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവ ഈജിപ്തുകാരുടെ ദൈവങ്ങളുടെ മേൽ ന്യായവിധി നടത്തിയതിനാൽ,+ ആ സമയത്ത് ഈജിപ്തുകാർ യഹോവ സംഹരിച്ച കടിഞ്ഞൂലുകളെ മറവ് ചെയ്യുകയായിരുന്നു.+ സങ്കീർത്തനം 78:51 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 51 ഒടുവിൽ, ദൈവം ഈജിപ്തിലെ മൂത്ത ആൺമക്കളെയെല്ലാം സംഹരിച്ചു;+അവരുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലത്തെ,ഹാമിന്റെ കൂടാരത്തിലുള്ളവരെ ദൈവം കൊന്നുകളഞ്ഞു. സങ്കീർത്തനം 105:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 പിന്നെ, ദേശത്തെ മൂത്ത ആൺമക്കളെയെല്ലാം ദൈവം സംഹരിച്ചു,+അവരുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലത്തെ കൊന്നുകളഞ്ഞു.
4 യഹോവ ഈജിപ്തുകാരുടെ ദൈവങ്ങളുടെ മേൽ ന്യായവിധി നടത്തിയതിനാൽ,+ ആ സമയത്ത് ഈജിപ്തുകാർ യഹോവ സംഹരിച്ച കടിഞ്ഞൂലുകളെ മറവ് ചെയ്യുകയായിരുന്നു.+
51 ഒടുവിൽ, ദൈവം ഈജിപ്തിലെ മൂത്ത ആൺമക്കളെയെല്ലാം സംഹരിച്ചു;+അവരുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലത്തെ,ഹാമിന്റെ കൂടാരത്തിലുള്ളവരെ ദൈവം കൊന്നുകളഞ്ഞു.
36 പിന്നെ, ദേശത്തെ മൂത്ത ആൺമക്കളെയെല്ലാം ദൈവം സംഹരിച്ചു,+അവരുടെ പുനരുത്പാദനപ്രാപ്തിയുടെ ആദ്യഫലത്തെ കൊന്നുകളഞ്ഞു.