പുറപ്പാട് 10:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അപ്പോൾ ഫറവോന്റെ ദാസർ അദ്ദേഹത്തോടു പറഞ്ഞു: “ഈ മനുഷ്യൻ എത്ര കാലം നമ്മളെ ഇങ്ങനെ ഭീഷണിപ്പെടുത്തും?* അവരുടെ ദൈവമായ യഹോവയെ സേവിക്കാൻ അവരെ വിട്ടാലും. ഈജിപ്ത് നശിച്ചെന്ന് ഇത്രയൊക്കെയായിട്ടും അങ്ങയ്‌ക്കു മനസ്സിലാകുന്നില്ലേ?”
7 അപ്പോൾ ഫറവോന്റെ ദാസർ അദ്ദേഹത്തോടു പറഞ്ഞു: “ഈ മനുഷ്യൻ എത്ര കാലം നമ്മളെ ഇങ്ങനെ ഭീഷണിപ്പെടുത്തും?* അവരുടെ ദൈവമായ യഹോവയെ സേവിക്കാൻ അവരെ വിട്ടാലും. ഈജിപ്ത് നശിച്ചെന്ന് ഇത്രയൊക്കെയായിട്ടും അങ്ങയ്‌ക്കു മനസ്സിലാകുന്നില്ലേ?”