ഉൽപത്തി 15:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 എന്നാൽ അവർ സേവിക്കുന്ന ആ ജനതയെ ഞാൻ വിധിക്കും.+ പിന്നെ അവർക്കിടയിൽനിന്ന് അവർ ധാരാളം വസ്തുവകകളുമായി പുറപ്പെട്ടുപോരും.+ പുറപ്പാട് 3:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ഈജിപ്തുകാർക്ക് ഈ ജനത്തോടു പ്രീതി തോന്നാൻ ഞാൻ ഇടയാക്കും. നിങ്ങൾ അവിടെനിന്ന് പോരുമ്പോൾ, ഒരു കാരണവശാലും വെറുംകൈയോടെ പോരേണ്ടിവരില്ല.+ പുറപ്പാട് 11:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഇപ്പോൾ എല്ലാ പുരുഷന്മാരും സ്ത്രീകളും അവരുടെ അയൽവാസികളോടു വെള്ളികൊണ്ടും സ്വർണംകൊണ്ടും ഉള്ള ഉരുപ്പടികൾ ചോദിക്കണമെന്നു+ ജനത്തോടു പറയുക.” സങ്കീർത്തനം 105:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 തന്റെ ജനത്തെ ദൈവം വിടുവിച്ചു; അവർ വെള്ളിയും സ്വർണവും എടുത്തുകൊണ്ടുപോന്നു.+ദൈവത്തിന്റെ ഗോത്രങ്ങളിൽ ആരും ഇടറിവീണില്ല.
14 എന്നാൽ അവർ സേവിക്കുന്ന ആ ജനതയെ ഞാൻ വിധിക്കും.+ പിന്നെ അവർക്കിടയിൽനിന്ന് അവർ ധാരാളം വസ്തുവകകളുമായി പുറപ്പെട്ടുപോരും.+
21 ഈജിപ്തുകാർക്ക് ഈ ജനത്തോടു പ്രീതി തോന്നാൻ ഞാൻ ഇടയാക്കും. നിങ്ങൾ അവിടെനിന്ന് പോരുമ്പോൾ, ഒരു കാരണവശാലും വെറുംകൈയോടെ പോരേണ്ടിവരില്ല.+
2 ഇപ്പോൾ എല്ലാ പുരുഷന്മാരും സ്ത്രീകളും അവരുടെ അയൽവാസികളോടു വെള്ളികൊണ്ടും സ്വർണംകൊണ്ടും ഉള്ള ഉരുപ്പടികൾ ചോദിക്കണമെന്നു+ ജനത്തോടു പറയുക.”
37 തന്റെ ജനത്തെ ദൈവം വിടുവിച്ചു; അവർ വെള്ളിയും സ്വർണവും എടുത്തുകൊണ്ടുപോന്നു.+ദൈവത്തിന്റെ ഗോത്രങ്ങളിൽ ആരും ഇടറിവീണില്ല.