സംഖ്യ 11:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പിന്നീട് അവർക്കിടയിലുണ്ടായിരുന്ന സമ്മിശ്രപുരുഷാരം*+ അത്യാർത്തി കാണിക്കാൻതുടങ്ങി.+ ഇസ്രായേല്യരും അവരോടൊപ്പം ചേർന്നു. അവർ പിന്നെയും കരഞ്ഞുകൊണ്ട് പറഞ്ഞു: “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും?+
4 പിന്നീട് അവർക്കിടയിലുണ്ടായിരുന്ന സമ്മിശ്രപുരുഷാരം*+ അത്യാർത്തി കാണിക്കാൻതുടങ്ങി.+ ഇസ്രായേല്യരും അവരോടൊപ്പം ചേർന്നു. അവർ പിന്നെയും കരഞ്ഞുകൊണ്ട് പറഞ്ഞു: “ഞങ്ങൾക്കു തിന്നാൻ ഇറച്ചി ആരു തരും?+