-
ആവർത്തനം 16:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പുളിപ്പുള്ളതൊന്നും അതിന്റെകൂടെ തിന്നരുത്.+ ഏഴു ദിവസം നിങ്ങൾ ക്ലേശത്തിന്റെ അപ്പമായ പുളിപ്പില്ലാത്ത* അപ്പം തിന്നണം. കാരണം തിടുക്കത്തിലാണല്ലോ നിങ്ങൾ ഈജിപ്‌ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നത്.+ നിങ്ങൾ ഈജിപ്തിൽനിന്ന് പോന്ന ആ ദിവസം ജീവിതകാലത്തൊക്കെയും ഓർക്കേണ്ടതിനു നിങ്ങൾ ഇത് ആചരിക്കണം.+
-