-
പുറപ്പാട് 18:2-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അമ്മായിയപ്പനായ യിത്രൊയുടെ അടുത്തേക്കു മോശ തന്റെ ഭാര്യ സിപ്പോറയെ മടക്കി അയച്ചപ്പോൾ യിത്രൊ സിപ്പോറയെ വീട്ടിൽ സ്വീകരിച്ചിരുന്നു. 3 സിപ്പോറയോടൊപ്പം അവളുടെ രണ്ട് ആൺമക്കളുമുണ്ടായിരുന്നു.+ “ഞാൻ ഒരു മറുനാട്ടിൽ പരദേശിയായി താമസിക്കുകയാണല്ലോ” എന്നു പറഞ്ഞ് മോശ ഒരു മകനു ഗർശോം*+ എന്നു പേരിട്ടു. 4 “ഫറവോന്റെ വാളിൽനിന്ന് എന്നെ രക്ഷിച്ച എന്റെ പിതാവിന്റെ ദൈവം എനിക്കു സഹായി”+ എന്നു പറഞ്ഞ് മറ്റേ മകന് എലീയേസെർ* എന്നും പേരിട്ടു.
-