-
പുറപ്പാട് 14:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “ഇസ്രായേല്യരോട്, ഇവിടെനിന്ന് തിരിഞ്ഞ് മിഗ്ദോലിനും കടലിനും ഇടയിലായി പീഹഹിരോത്തിനു മുന്നിലേക്കു ചെന്ന് ബാൽ-സെഫോൻ കാണാവുന്ന വിധത്തിൽ കൂടാരം അടിക്കാൻ പറയുക.+ അതിന് അഭിമുഖമായി കടലിന് അരികെ നിങ്ങൾ കൂടാരം അടിക്കണം. 3 അപ്പോൾ ഇസ്രായേല്യരെക്കുറിച്ച് ഫറവോൻ പറയും: ‘എന്തു ചെയ്യണമെന്ന് അറിയാതെ അവർ ദേശത്ത് അലഞ്ഞുതിരിയുകയാണ്. വിജനഭൂമിയിൽ അവർ കുടുങ്ങിയിരിക്കുന്നു.’
-