1 കൊരിന്ത്യർ 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 സഹോദരങ്ങളേ, നിങ്ങൾ ഇത് അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു: നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻകീഴിലായിരുന്നു.+ അവർ എല്ലാവരും കടലിനു നടുവിലൂടെ കടന്നു.+ എബ്രായർ 11:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 വിശ്വാസത്താൽ ജനം, ഉണങ്ങിയ നിലത്തുകൂടെ എന്നപോലെ ചെങ്കടൽ കടന്നു.+ എന്നാൽ അങ്ങനെ ചെയ്യാൻ ശ്രമിച്ച ഈജിപ്തുകാർ മുങ്ങിമരിച്ചു.+
10 സഹോദരങ്ങളേ, നിങ്ങൾ ഇത് അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു: നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻകീഴിലായിരുന്നു.+ അവർ എല്ലാവരും കടലിനു നടുവിലൂടെ കടന്നു.+
29 വിശ്വാസത്താൽ ജനം, ഉണങ്ങിയ നിലത്തുകൂടെ എന്നപോലെ ചെങ്കടൽ കടന്നു.+ എന്നാൽ അങ്ങനെ ചെയ്യാൻ ശ്രമിച്ച ഈജിപ്തുകാർ മുങ്ങിമരിച്ചു.+