17 ഞാൻ ഈജിപ്തുകാരുടെ ഹൃദയം കഠിനമാകാൻ അനുവദിക്കുകയാണ്. അതുകൊണ്ട് അവർ ഇസ്രായേല്യരെ പിന്തുടർന്നുചെല്ലും. അങ്ങനെ ഞാൻ ഫറവോനെയും അവന്റെ സർവസൈന്യത്തെയും യുദ്ധരഥങ്ങളെയും കുതിരപ്പടയാളികളെയും ഉപയോഗിച്ച് എന്നെ മഹത്ത്വപ്പെടുത്തും.+