9 ദൈവം ചെങ്കടലിനെ ശകാരിച്ചു, അത് ഉണങ്ങിപ്പോയി;
മരുഭൂമിയിലൂടെ എന്നപോലെ അതിന്റെ ആഴങ്ങളിലൂടെ ദൈവം അവരെ നടത്തി;+
10 വൈരിയുടെ കരങ്ങളിൽനിന്ന് ദൈവം അവരെ രക്ഷിച്ചു,+
ശത്രുവിന്റെ കൈകളിൽനിന്ന് അവരെ വീണ്ടെടുത്തു.+
11 വെള്ളം അവരുടെ എതിരാളികളെ മൂടിക്കളഞ്ഞു,
ഒരുത്തൻപോലും രക്ഷപ്പെട്ടില്ല.+