പുറപ്പാട് 14:6, 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഫറവോൻ യുദ്ധരഥങ്ങൾ സജ്ജമാക്കി, തന്റെ ആളുകളെയും കൂടെ കൂട്ടി,+ 7 വിശേഷപ്പെട്ട 600 രഥങ്ങളും ഈജിപ്തിലെ മറ്റെല്ലാ രഥങ്ങളും സഹിതം പുറപ്പെട്ടു. അവയിൽ ഓരോന്നിലും യോദ്ധാക്കളുമുണ്ടായിരുന്നു.
6 ഫറവോൻ യുദ്ധരഥങ്ങൾ സജ്ജമാക്കി, തന്റെ ആളുകളെയും കൂടെ കൂട്ടി,+ 7 വിശേഷപ്പെട്ട 600 രഥങ്ങളും ഈജിപ്തിലെ മറ്റെല്ലാ രഥങ്ങളും സഹിതം പുറപ്പെട്ടു. അവയിൽ ഓരോന്നിലും യോദ്ധാക്കളുമുണ്ടായിരുന്നു.