സങ്കീർത്തനം 106:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 വൈരിയുടെ കരങ്ങളിൽനിന്ന് ദൈവം അവരെ രക്ഷിച്ചു,+ശത്രുവിന്റെ കൈകളിൽനിന്ന് അവരെ വീണ്ടെടുത്തു.+