വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 14:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പക്ഷേ മോശ യഹോ​വ​യോ​ടു പറഞ്ഞു: “അങ്ങനെ ചെയ്‌താൽ ഈജി​പ്‌തു​കാർ ഇതെക്കു​റിച്ച്‌ കേൾക്കും. അവരുടെ ഇടയിൽനി​ന്നാ​ണ​ല്ലോ അങ്ങ്‌ ഈ ജനത്തെ അങ്ങയുടെ ശക്തിയാൽ വിടു​വി​ച്ചു​കൊ​ണ്ടു​വ​ന്നത്‌.+ 14 അവർ ഇതെക്കു​റിച്ച്‌ ഈ ദേശവാ​സി​ക​ളോ​ടു പറയും. യഹോവ എന്ന അങ്ങ്‌ ഈ ജനത്തോടൊപ്പമുണ്ടെന്നും+ അവർക്കു മുഖാമുഖം+ പ്രത്യ​ക്ഷ​നാ​യെ​ന്നും ഈ ദേശവാ​സി​ക​ളും കേട്ടി​ട്ടുണ്ട്‌. അങ്ങ്‌ യഹോ​വ​യാ​ണ​ല്ലോ; അങ്ങയുടെ മേഘമാ​ണ്‌ ഈ ജനത്തിനു മീതെ​യു​ള്ളത്‌. പകൽ മേഘസ്‌തം​ഭ​ത്തി​ലും രാത്രി അഗ്നിസ്‌തം​ഭ​ത്തി​ലും അവരുടെ മുമ്പാകെ പോകു​ന്നത്‌ അങ്ങാണ്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക