ഉൽപത്തി 36:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഏശാവിന്റെ മകനായ എലീഫസ് തിമ്‌നയെ ഉപപത്‌നിയായി* സ്വീകരിച്ചു. തിമ്‌ന എലീഫസിന് അമാലേക്കിനെ+ പ്രസവിച്ചു. ഇവരെല്ലാമാണ് ഏശാവിന്റെ ഭാര്യ ആദയുടെ പൗത്രന്മാർ.
12 ഏശാവിന്റെ മകനായ എലീഫസ് തിമ്‌നയെ ഉപപത്‌നിയായി* സ്വീകരിച്ചു. തിമ്‌ന എലീഫസിന് അമാലേക്കിനെ+ പ്രസവിച്ചു. ഇവരെല്ലാമാണ് ഏശാവിന്റെ ഭാര്യ ആദയുടെ പൗത്രന്മാർ.