വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 24:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഇസ്രായേല്യരുടെ ഇടയിൽ, അമ്മ ഇസ്രായേൽക്കാ​രി​യും അപ്പൻ ഈജിപ്‌തുകാരനും+ ആയ ഒരാളു​ണ്ടാ​യി​രു​ന്നു. അവനും ഒരു ഇസ്രായേ​ല്യ​പു​രു​ഷ​നും തമ്മിൽ പാളയ​ത്തിൽവെച്ച്‌ അടി ഉണ്ടായി. 11 അപ്പോൾ ഇസ്രായേൽക്കാ​രി​യു​ടെ മകൻ ദൈവ​നാ​മത്തെ അധി​ക്ഷേ​പി​ക്കാ​നും ശപിക്കാ​നും തുടങ്ങി.+ അതു​കൊണ്ട്‌ അവർ അവനെ മോശ​യു​ടെ അടുത്ത്‌ കൊണ്ടു​വന്നു.+ അവന്റെ അമ്മ ദാൻഗോത്ര​ത്തി​ലെ ദിബ്രി​യു​ടെ മകൾ ശെലോ​മീത്ത്‌ ആയിരു​ന്നു.

  • സംഖ്യ 15:32, 33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഇസ്രായേല്യർ വിജന​ഭൂ​മി​യി​ലാ​യി​രി​ക്കെ, ശബത്തു​ദി​വസം ഒരാൾ വിറകു പെറു​ക്കു​ന്നതു കണ്ടു.+ 33 അയാൾ വിറകു പെറു​ക്കു​ന്നതു കണ്ടവർ അയാളെ മോശ​യു​ടെ​യും അഹരോ​ന്റെ​യും സമൂഹ​ത്തി​ന്റെ​യും മുമ്പാകെ കൊണ്ടു​വന്നു.

  • ആവർത്തനം 1:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ന്യായം വിധി​ക്കു​മ്പോൾ നിങ്ങൾ പക്ഷപാതം കാണി​ക്ക​രുത്‌.+ വലിയ​വന്റെ ഭാഗം കേൾക്കു​ന്ന​തു​പോ​ലെ​തന്നെ ചെറി​യ​വന്റെ ഭാഗവും കേൾക്കണം.+ നിങ്ങൾ മനുഷ്യ​രെ ഭയപ്പെ​ട​രുത്‌.+ കാരണം ന്യായ​വി​ധി ദൈവ​ത്തി​നു​ള്ള​താണ്‌.+ ഒരു പരാതി കൈകാ​ര്യം ചെയ്യാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കിൽ അത്‌ എന്റെ അടുത്ത്‌ കൊണ്ടു​വ​രുക, ഞാൻ അതു കേട്ടു​കൊ​ള്ളാം.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക