2 പൗലോസും ബർന്നബാസും അവരോടു വിയോജിക്കുകയും അതിനെക്കുറിച്ച് കാര്യമായി തർക്കിക്കുകയും ചെയ്തു. പൗലോസും ബർന്നബാസും മറ്റു ചിലരും ഈ പ്രശ്നവുമായി യരുശലേമിൽ അപ്പോസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുത്ത് പോകണമെന്ന് അവർ തീരുമാനിച്ചു.+