വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 11:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 കാരണം ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.+ ഞാൻ വിശുദ്ധനായതുകൊണ്ട്‌+ നിങ്ങൾ നിങ്ങ​ളെ​ത്തന്നെ ശുദ്ധീ​ക​രിച്ച്‌ വിശു​ദ്ധ​രാ​കണം.+ അതു​കൊണ്ട്‌, കൂട്ടമാ​യി കാണ​പ്പെ​ടുന്ന, കരയിൽ ജീവി​ക്കുന്ന ഒരു ചെറു​ജീ​വിയെക്കൊ​ണ്ടും നിങ്ങ​ളെ​ത്തന്നെ അശുദ്ധ​രാ​ക്ക​രുത്‌.

  • ആവർത്തനം 7:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 കാരണം നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഒരു വിശു​ദ്ധ​ജ​ന​മാണ്‌. തന്റെ ജനമാ​യി​രി​ക്കാ​നാ​യി, തന്റെ പ്രത്യേ​ക​സ്വ​ത്താ​യി​രി​ക്കാ​നാ​യി,* ഭൂമു​ഖ​ത്തുള്ള എല്ലാ ജനതക​ളിൽനി​ന്നും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+

  • 1 പത്രോസ്‌ 2:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എന്നാൽ നിങ്ങൾ, ഇരുളിൽനി​ന്ന്‌ തന്റെ അത്ഭുത​ക​ര​മായ പ്രകാശത്തിലേക്കു+ നിങ്ങളെ വിളിച്ച ദൈവ​ത്തി​ന്റെ “നന്മയെ* എല്ലായി​ട​ത്തും അറിയി​ക്കാൻ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജനവും+ രാജകീയ പുരോ​ഹി​ത​സം​ഘ​വും വിശുദ്ധജനതയും+ ദൈവ​ത്തി​ന്റെ പ്രത്യേ​ക​സ്വ​ത്തായ ജനവും”+ ആണ്‌.

  • വെളിപാട്‌ 5:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഇങ്ങനെയൊരു പുതിയ പാട്ട്‌+ അവർ പാടു​ന്നു​ണ്ടാ​യി​രു​ന്നു: “ചുരുൾ എടുത്ത്‌ അതിന്റെ മുദ്ര പൊട്ടി​ക്കാൻ അങ്ങ്‌ യോഗ്യൻ. കാരണം അങ്ങ്‌ അറുക്ക​പ്പെട്ടു; അങ്ങയുടെ രക്തത്താൽ അങ്ങ്‌ എല്ലാ ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും വംശങ്ങ​ളി​ലും ജനതക​ളി​ലും നിന്നുള്ള ആളുകളെ+ ദൈവ​ത്തി​നുവേണ്ടി വിലയ്‌ക്കു വാങ്ങി,+ 10 അവരെ നമ്മുടെ ദൈവ​ത്തി​നു പുരോ​ഹി​ത​ന്മാ​രും ഒരു രാജ്യവും+ ആക്കി​വെച്ചു. അവർ രാജാ​ക്ക​ന്മാ​രാ​യി ഭൂമിയെ ഭരിക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക