വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 34:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 മറ്റൊരു ദൈവ​ത്തി​നു മുന്നിൽ നിങ്ങൾ കുമ്പി​ടാൻ പാടില്ല.+ കാരണം സമ്പൂർണ​ഭക്തി ആഗ്രഹിക്കുന്നവൻ* എന്നൊരു പേരാണ്‌ യഹോ​വ​യ്‌ക്കു​ള്ളത്‌. അതെ, ദൈവം സമ്പൂർണ​ഭക്തി ആഗ്രഹി​ക്കു​ന്നു.+

  • മത്തായി 4:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവ​മായ യഹോവയെയാണു* നീ ആരാധിക്കേ​ണ്ടത്‌.+ ആ ദൈവത്തെ മാത്രമേ നീ സേവി​ക്കാ​വൂ’*+ എന്ന്‌ എഴുതി​യി​ട്ടുണ്ട്‌.”

  • ലൂക്കോസ്‌ 10:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അപ്പോൾ പണ്ഡിതൻ പറഞ്ഞു: “‘നിന്റെ ദൈവ​മായ യഹോവയെ* നീ നിന്റെ മുഴു​ഹൃ​ദ​യത്തോ​ടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴു​ശ​ക്തിയോ​ടും നിന്റെ മുഴു​മ​നസ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം.’+ ‘നിന്റെ അയൽക്കാ​രനെ നീ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക