പുറപ്പാട് 23:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 “ആറു ദിവസം നിനക്കു ജോലി ചെയ്യാം. എന്നാൽ, ഏഴാം ദിവസം ഒരു ജോലിയും ചെയ്യരുത്. അങ്ങനെ നിന്റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്റെ ദാസിയുടെ മകനും നിന്റെ ദേശത്ത് താമസമാക്കിയ വിദേശിയും ഉന്മേഷം വീണ്ടെടുക്കട്ടെ.+
12 “ആറു ദിവസം നിനക്കു ജോലി ചെയ്യാം. എന്നാൽ, ഏഴാം ദിവസം ഒരു ജോലിയും ചെയ്യരുത്. അങ്ങനെ നിന്റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്റെ ദാസിയുടെ മകനും നിന്റെ ദേശത്ത് താമസമാക്കിയ വിദേശിയും ഉന്മേഷം വീണ്ടെടുക്കട്ടെ.+