ആവർത്തനം 4:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 നിങ്ങളെ തിരുത്താൻ സ്വർഗത്തിൽനിന്ന് ദൈവം തന്റെ സ്വരം കേൾപ്പിക്കുകയും ഭൂമിയിൽ തന്റെ മഹാജ്വാല കാണിച്ചുതരുകയും ചെയ്തല്ലോ. ആ തീയിൽനിന്ന് നിങ്ങൾ ദൈവത്തിന്റെ സ്വരം കേൾക്കുകയും ചെയ്തു.+ നെഹമ്യ 9:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 അങ്ങ് സീനായ് പർവതത്തിൽ ഇറങ്ങിവന്നു;+ സ്വർഗത്തിൽനിന്ന് അവരോടു സംസാരിച്ച്+ അവർക്കു നീതിയുള്ള ന്യായത്തീർപ്പുകളും സത്യനിയമങ്ങളും* നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.+
36 നിങ്ങളെ തിരുത്താൻ സ്വർഗത്തിൽനിന്ന് ദൈവം തന്റെ സ്വരം കേൾപ്പിക്കുകയും ഭൂമിയിൽ തന്റെ മഹാജ്വാല കാണിച്ചുതരുകയും ചെയ്തല്ലോ. ആ തീയിൽനിന്ന് നിങ്ങൾ ദൈവത്തിന്റെ സ്വരം കേൾക്കുകയും ചെയ്തു.+
13 അങ്ങ് സീനായ് പർവതത്തിൽ ഇറങ്ങിവന്നു;+ സ്വർഗത്തിൽനിന്ന് അവരോടു സംസാരിച്ച്+ അവർക്കു നീതിയുള്ള ന്യായത്തീർപ്പുകളും സത്യനിയമങ്ങളും* നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.+