പുറപ്പാട് 15:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവ യുദ്ധവീരൻ.+ യഹോവ എന്നല്ലോ തിരുനാമം.+ സങ്കീർത്തനം 96:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവയ്‌ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ;+കാഴ്‌ചയുമായി തിരുമുറ്റത്ത് ചെല്ലുവിൻ. സങ്കീർത്തനം 135:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവേ, അങ്ങയുടെ പേര് എന്നും നിലനിൽക്കുന്നു. യഹോവേ, അങ്ങയുടെ പ്രശസ്‌തി* തലമുറതലമുറയോളം നിലനിൽക്കുന്നു.+ ഹോശേയ 12:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവ സൈന്യങ്ങളുടെ ദൈവം!+യഹോവ എന്ന പേരിലാണു ജനങ്ങൾ ദൈവത്തെ ഓർക്കുന്നത്.+ യോഹന്നാൻ 17:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.+ അങ്ങനെ, അങ്ങ് എന്നോടു കാണിച്ച സ്‌നേഹം ഇവരിലും നിറയും. ഞാൻ ഇവരോടു യോജിപ്പിലായിരിക്കുകയും ചെയ്യും.”+ റോമർ 10:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “യഹോവയുടെ* പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും”+ എന്നാണല്ലോ.
13 യഹോവേ, അങ്ങയുടെ പേര് എന്നും നിലനിൽക്കുന്നു. യഹോവേ, അങ്ങയുടെ പ്രശസ്‌തി* തലമുറതലമുറയോളം നിലനിൽക്കുന്നു.+
26 ഞാൻ അങ്ങയുടെ പേര് ഇവരെ അറിയിച്ചിരിക്കുന്നു, ഇനിയും അറിയിക്കും.+ അങ്ങനെ, അങ്ങ് എന്നോടു കാണിച്ച സ്‌നേഹം ഇവരിലും നിറയും. ഞാൻ ഇവരോടു യോജിപ്പിലായിരിക്കുകയും ചെയ്യും.”+