19 “നിന്റെ ആടുമാടുകളിൽ കടിഞ്ഞൂലായ ആണിനെയൊക്കെയും നീ നിന്റെ ദൈവമായ യഹോവയ്ക്കായി വിശുദ്ധീകരിക്കണം.+ നിന്റെ കന്നുകാലികളുടെ കടിഞ്ഞൂലുകളെക്കൊണ്ട് പണിയെടുപ്പിക്കുകയോ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളുടെ രോമം കത്രിക്കുകയോ അരുത്.