പുറപ്പാട് 27:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 “ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻവേണ്ടി,+ ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവന്ന് നിനക്കു തരാൻ നീ ഇസ്രായേല്യരോടു കല്പിക്കണം.
20 “ദീപങ്ങൾ എപ്പോഴും കത്തിനിൽക്കാൻവേണ്ടി,+ ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടുവന്ന് നിനക്കു തരാൻ നീ ഇസ്രായേല്യരോടു കല്പിക്കണം.