13 അതിനു ശേഷം, രക്ഷപ്പെട്ട ഒരാൾ വന്ന് എബ്രായനായ അബ്രാമിനെ വിവരം അറിയിച്ചു. അബ്രാം അപ്പോൾ അമോര്യനായ മമ്രേയുടെ+ വലിയ മരങ്ങൾക്കിടയിലാണു താമസിച്ചിരുന്നത്. മമ്രേയും മമ്രേയുടെ സഹോദരന്മാരായ എശ്ക്കോലും ആനേരും+ അബ്രാമുമായി സഖ്യതയിലായിരുന്നു.