വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 31:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 സീനായ്‌ പർവത​ത്തിൽവെച്ച്‌ മോശയോ​ടു സംസാ​രി​ച്ചു​തീർന്ന ഉടൻ ദൈവം മോശ​യ്‌ക്കു ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലക കൊടു​ത്തു.+ അതു ദൈവ​ത്തി​ന്റെ വിരൽകൊ​ണ്ട്‌ എഴുതിയ കൽപ്പല​ക​ക​ളാ​യി​രു​ന്നു.+

  • പുറപ്പാട്‌ 40:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അതിനു ശേഷം, ‘സാക്ഷ്യം’+ എടുത്ത്‌ പെട്ടകത്തിനുള്ളിൽ+ വെച്ചിട്ട്‌ പെട്ടക​ത്തി​നു തണ്ടുകൾ+ ഇട്ടു. എന്നിട്ട്‌, മൂടി+ പെട്ടക​ത്തി​ന്റെ മുകളിൽ വെച്ചു.+

  • 1 രാജാക്കന്മാർ 8:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഈജിപ്‌ത്‌ ദേശത്തു​നിന്ന്‌ പുറപ്പെട്ടുവന്ന+ ഇസ്രാ​യേൽ ജനവു​മാ​യി യഹോവ ഉടമ്പടി+ ചെയ്‌ത​പ്പോൾ, ഹോ​രേ​ബിൽവെച്ച്‌ മോശ വെച്ച+ രണ്ടു കൽപ്പലകകളല്ലാതെ+ മറ്റൊ​ന്നും പെട്ടക​ത്തി​ലു​ണ്ടാ​യി​രു​ന്നില്ല.

  • എബ്രായർ 9:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അവിടെ, സുഗന്ധ​ക്കൂ​ട്ടു കത്തിക്കുന്ന സ്വർണപാത്രവും+ മുഴു​വ​നാ​യി സ്വർണം പൊതിഞ്ഞ+ ഉടമ്പടിപ്പെട്ടകവും+ ഉണ്ടായി​രു​ന്നു. ഉടമ്പടിപ്പെ​ട്ട​ക​ത്തി​നു​ള്ളിൽ മന്ന+ വെച്ചി​രുന്ന സ്വർണ​ഭ​ര​ണി​യും അഹരോ​ന്റെ തളിർത്ത വടിയും+ ഉടമ്പടി​യു​ടെ കൽപ്പലകകളും+ ആണുണ്ടാ​യി​രു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക