വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 40:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അതിനു ശേഷം, ‘സാക്ഷ്യം’+ എടുത്ത്‌ പെട്ടകത്തിനുള്ളിൽ+ വെച്ചിട്ട്‌ പെട്ടക​ത്തി​നു തണ്ടുകൾ+ ഇട്ടു. എന്നിട്ട്‌, മൂടി+ പെട്ടക​ത്തി​ന്റെ മുകളിൽ വെച്ചു.+

  • എബ്രായർ 9:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അവിടെ, സുഗന്ധ​ക്കൂ​ട്ടു കത്തിക്കുന്ന സ്വർണപാത്രവും+ മുഴു​വ​നാ​യി സ്വർണം പൊതിഞ്ഞ+ ഉടമ്പടിപ്പെട്ടകവും+ ഉണ്ടായി​രു​ന്നു. ഉടമ്പടിപ്പെ​ട്ട​ക​ത്തി​നു​ള്ളിൽ മന്ന+ വെച്ചി​രുന്ന സ്വർണ​ഭ​ര​ണി​യും അഹരോ​ന്റെ തളിർത്ത വടിയും+ ഉടമ്പടി​യു​ടെ കൽപ്പലകകളും+ ആണുണ്ടാ​യി​രു​ന്നത്‌. 5 പെട്ടകത്തിനു മീതെ, അതിന്റെ മൂടിയിന്മേൽ* നിഴൽ വിരി​ച്ചുകൊണ്ട്‌ തേജസ്സാർന്ന കെരൂ​ബു​ക​ളു​ണ്ടാ​യി​രു​ന്നു.+ എന്നാൽ ഇക്കാര്യ​ങ്ങളെ​ക്കു​റി​ച്ചുള്ള വിശദാം​ശ​ങ്ങ​ളിലേക്ക്‌ ഇപ്പോൾ കടക്കു​ന്നില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക