പുറപ്പാട് 40:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ദഹനയാഗവും+ ധാന്യയാഗവും അർപ്പിക്കാനുള്ള ദഹനയാഗത്തിന്റെ യാഗപീഠം+ മോശ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ വാതിൽക്കൽ വെച്ചു, യഹോവ കല്പിച്ചതുപോലെതന്നെ. 2 ദിനവൃത്താന്തം 4:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 പിന്നെ ശലോമോൻ ചെമ്പുകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി.+ അതിന് 20 മുഴം നീളവും 20 മുഴം വീതിയും 10 മുഴം ഉയരവും ഉണ്ടായിരുന്നു. എബ്രായർ 13:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 നമുക്ക് ഒരു യാഗപീഠമുണ്ട്; അതിൽനിന്ന് കഴിക്കാൻ കൂടാരത്തിൽ ശുശ്രൂഷ* ചെയ്യുന്നവർക്ക് അവകാശമില്ല.+
29 ദഹനയാഗവും+ ധാന്യയാഗവും അർപ്പിക്കാനുള്ള ദഹനയാഗത്തിന്റെ യാഗപീഠം+ മോശ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ വാതിൽക്കൽ വെച്ചു, യഹോവ കല്പിച്ചതുപോലെതന്നെ.
4 പിന്നെ ശലോമോൻ ചെമ്പുകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി.+ അതിന് 20 മുഴം നീളവും 20 മുഴം വീതിയും 10 മുഴം ഉയരവും ഉണ്ടായിരുന്നു.
10 നമുക്ക് ഒരു യാഗപീഠമുണ്ട്; അതിൽനിന്ന് കഴിക്കാൻ കൂടാരത്തിൽ ശുശ്രൂഷ* ചെയ്യുന്നവർക്ക് അവകാശമില്ല.+