ലേവ്യ 8:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “അഹരോനെയും പുത്രന്മാരെയും+ കൊണ്ടുവരുക. വസ്ത്രങ്ങൾ,+ അഭിഷേകതൈലം,+ പാപയാഗത്തിനുള്ള കാള, രണ്ട് ആൺചെമ്മരിയാട്, പുളിപ്പില്ലാത്ത അപ്പം+ വെച്ചിരിക്കുന്ന കൊട്ട എന്നിവയും കൊണ്ടുവരണം. എബ്രായർ 5:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 കാഴ്ചകളും പാപങ്ങൾക്കുവേണ്ടിയുള്ള ബലികളും അർപ്പിച്ചുകൊണ്ട് മനുഷ്യർക്കുവേണ്ടി ദൈവശുശ്രൂഷ നിർവഹിക്കാനാണു മനുഷ്യർക്കിടയിൽനിന്നുള്ള മഹാപുരോഹിതന്മാരെയെല്ലാം നിയമിക്കുന്നത്.+
2 “അഹരോനെയും പുത്രന്മാരെയും+ കൊണ്ടുവരുക. വസ്ത്രങ്ങൾ,+ അഭിഷേകതൈലം,+ പാപയാഗത്തിനുള്ള കാള, രണ്ട് ആൺചെമ്മരിയാട്, പുളിപ്പില്ലാത്ത അപ്പം+ വെച്ചിരിക്കുന്ന കൊട്ട എന്നിവയും കൊണ്ടുവരണം.
5 കാഴ്ചകളും പാപങ്ങൾക്കുവേണ്ടിയുള്ള ബലികളും അർപ്പിച്ചുകൊണ്ട് മനുഷ്യർക്കുവേണ്ടി ദൈവശുശ്രൂഷ നിർവഹിക്കാനാണു മനുഷ്യർക്കിടയിൽനിന്നുള്ള മഹാപുരോഹിതന്മാരെയെല്ലാം നിയമിക്കുന്നത്.+