പുറപ്പാട് 29:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 പിന്നെ നീ വസ്‌ത്രങ്ങൾ+ എടുക്കണം. നീളൻ കുപ്പായം, ഏഫോദിന്റെ ഉള്ളിൽ ധരിക്കുന്ന കൈയില്ലാത്ത അങ്കി, ഏഫോദ്, മാർച്ചട്ട എന്നിവ അഹരോനെ ധരിപ്പിച്ച് ഏഫോദിന്റെ ഭാഗമായ നെയ്തെടുത്ത അരപ്പട്ട അവന്റെ അരയ്‌ക്കു ചുറ്റും മുറുക്കിക്കെട്ടണം.+
5 പിന്നെ നീ വസ്‌ത്രങ്ങൾ+ എടുക്കണം. നീളൻ കുപ്പായം, ഏഫോദിന്റെ ഉള്ളിൽ ധരിക്കുന്ന കൈയില്ലാത്ത അങ്കി, ഏഫോദ്, മാർച്ചട്ട എന്നിവ അഹരോനെ ധരിപ്പിച്ച് ഏഫോദിന്റെ ഭാഗമായ നെയ്തെടുത്ത അരപ്പട്ട അവന്റെ അരയ്‌ക്കു ചുറ്റും മുറുക്കിക്കെട്ടണം.+