-
ലേവ്യ 8:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 കൂടാതെ, യഹോവയുടെ സന്നിധിയിൽ ഇരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയിൽനിന്ന് വളയാകൃതിയിലുള്ള, പുളിപ്പില്ലാത്ത ഒരു അപ്പവും+ വളയാകൃതിയിലുള്ള, എണ്ണ ചേർത്ത ഒരു അപ്പവും+ കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്ന ഒരു അപ്പവും എടുത്തു. എന്നിട്ട് അവ കൊഴുപ്പിന്റെ കഷണങ്ങളുടെയും വലങ്കാലിന്റെയും മുകളിൽ വെച്ചു.
-