പുറപ്പാട് 28:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 “അഹരോന്റെ പുത്രന്മാർക്കുവേണ്ടി, അഴകിനും മഹത്ത്വത്തിനും+ ആയി നീളൻ കുപ്പായങ്ങളും നടുക്കെട്ടുകളും തലേക്കെട്ടുകളും ഉണ്ടാക്കണം.+ ലേവ്യ 8:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 പിന്നെ മോശ അഹരോന്റെ പുത്രന്മാരെ കൊണ്ടുവന്ന് അവരെ നീളൻ കുപ്പായങ്ങൾ ധരിപ്പിച്ചു, അരയിൽ നടുക്കെട്ടുകൾ കെട്ടി, തലേക്കെട്ടും+ അണിയിച്ചു.* യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു.
40 “അഹരോന്റെ പുത്രന്മാർക്കുവേണ്ടി, അഴകിനും മഹത്ത്വത്തിനും+ ആയി നീളൻ കുപ്പായങ്ങളും നടുക്കെട്ടുകളും തലേക്കെട്ടുകളും ഉണ്ടാക്കണം.+
13 പിന്നെ മോശ അഹരോന്റെ പുത്രന്മാരെ കൊണ്ടുവന്ന് അവരെ നീളൻ കുപ്പായങ്ങൾ ധരിപ്പിച്ചു, അരയിൽ നടുക്കെട്ടുകൾ കെട്ടി, തലേക്കെട്ടും+ അണിയിച്ചു.* യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു.