ലേവ്യ 7:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 “‘ഒരാൾ യഹോവയ്ക്ക് അർപ്പിക്കുന്ന സഹഭോജനബലിയുടെ+ നിയമം ഇതാണ്: ലേവ്യ 7:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഈ രണ്ടു യാഗത്തിൽനിന്നും ഓരോ അപ്പം വീതം അവൻ യഹോവയ്ക്കു കാഴ്ചവെക്കണം. അതു വിശുദ്ധമായ ഒരു ഓഹരിയാണ്. സഹഭോജനബലികളുടെ രക്തം തളിക്കുന്ന പുരോഹിതനുള്ളതായിരിക്കും അത്.+
14 ഈ രണ്ടു യാഗത്തിൽനിന്നും ഓരോ അപ്പം വീതം അവൻ യഹോവയ്ക്കു കാഴ്ചവെക്കണം. അതു വിശുദ്ധമായ ഒരു ഓഹരിയാണ്. സഹഭോജനബലികളുടെ രക്തം തളിക്കുന്ന പുരോഹിതനുള്ളതായിരിക്കും അത്.+