ഉൽപത്തി 47:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അങ്ങനെ, യോസേഫ് അപ്പനെയും തന്റെ സഹോദരന്മാരെയും ഈജിപ്ത് ദേശത്ത് താമസിപ്പിച്ചു. ഫറവോൻ കല്പിച്ചതുപോലെ രമെസേസ്+ ദേശത്തിന്റെ ഏറ്റവും നല്ല ഭാഗത്ത് അവർക്ക് അവകാശം കൊടുത്തു.
11 അങ്ങനെ, യോസേഫ് അപ്പനെയും തന്റെ സഹോദരന്മാരെയും ഈജിപ്ത് ദേശത്ത് താമസിപ്പിച്ചു. ഫറവോൻ കല്പിച്ചതുപോലെ രമെസേസ്+ ദേശത്തിന്റെ ഏറ്റവും നല്ല ഭാഗത്ത് അവർക്ക് അവകാശം കൊടുത്തു.