37 ഇതിന്റെ ചേരുവകൾ അതേ കണക്കിൽ ചേർത്ത് സ്വന്തം ഉപയോഗത്തിനുവേണ്ടി നിങ്ങൾ സുഗന്ധക്കൂട്ട് ഉണ്ടാക്കരുത്.+ അത് യഹോവയ്ക്കു വിശുദ്ധമായ ഒന്നായി കരുതണം. 38 സൗരഭ്യം ആസ്വദിക്കാൻ ആരെങ്കിലും അതുപോലൊന്ന് ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.”