പുറപ്പാട് 35:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായിരിക്കും, യഹോവയ്ക്കുള്ള സമ്പൂർണവിശ്രമത്തിന്റെ ശബത്ത്.+ ആരെങ്കിലും അന്നു ജോലി ചെയ്‌താൽ അവനെ കൊന്നുകളയും.+ സംഖ്യ 15:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ഇസ്രായേല്യർ വിജനഭൂമിയിലായിരിക്കെ, ശബത്തുദിവസം ഒരാൾ വിറകു പെറുക്കുന്നതു കണ്ടു.+ സംഖ്യ 15:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 യഹോവ മോശയോടു പറഞ്ഞു: “അയാളെ കൊന്നുകളയണം;+ പാളയത്തിനു പുറത്ത് കൊണ്ടുപോയി സമൂഹം മുഴുവനും അയാളെ കല്ലെറിയണം.”+
2 ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായിരിക്കും, യഹോവയ്ക്കുള്ള സമ്പൂർണവിശ്രമത്തിന്റെ ശബത്ത്.+ ആരെങ്കിലും അന്നു ജോലി ചെയ്‌താൽ അവനെ കൊന്നുകളയും.+
35 യഹോവ മോശയോടു പറഞ്ഞു: “അയാളെ കൊന്നുകളയണം;+ പാളയത്തിനു പുറത്ത് കൊണ്ടുപോയി സമൂഹം മുഴുവനും അയാളെ കല്ലെറിയണം.”+