12 ഞാൻ അവരെ മാരകമായ പകർച്ചവ്യാധികൾകൊണ്ട് പ്രഹരിച്ച് ഇല്ലാതാക്കാൻപോകുകയാണ്. എന്നാൽ നിന്നെ ഞാൻ അവരെക്കാൾ വലുതും പ്രബലവും ആയ ഒരു ജനതയാക്കും.”+
14 നീ എന്നെ തടയരുത്, ഞാൻ അവരെ തുടച്ചുനീക്കുകയും അവരുടെ പേര് ആകാശത്തിൻകീഴിൽനിന്ന് മായ്ച്ചുകളയുകയും ചെയ്യും. എന്നാൽ നിന്നെ ഞാൻ എണ്ണത്തിലും ശക്തിയിലും അവരെക്കാൾ മികച്ച ഒരു ജനതയാക്കാം.’+