-
ആവർത്തനം 9:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നതായി കണ്ടു. നിങ്ങൾ ലോഹംകൊണ്ട്* ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, യഹോവ നിങ്ങളോടു കല്‌പിച്ച വഴിയിൽനിന്ന് പെട്ടെന്നു മാറിപ്പോയി.+ 17 അതിനാൽ ഞാൻ ആ കൽപ്പലകകൾ രണ്ടും എന്റെ കൈകളിൽ എടുത്ത് നിങ്ങളുടെ കൺമുന്നിൽവെച്ച് എറിഞ്ഞ് തകർത്തു.+
-